HOME

Harithadarsanam: Johnciyude Athmakatha


Autobiography of Prof  John C  Jacob, one of the pioneers of environmental movements in Kerala
Publisher: Mathrubhumi Books, Kozhikode Paper Back Pages: 175  Price: 100

പ്രശസ്‌ത പരിസ്‌ഥിതി ആചാര്യന്‍ ജോണ്‍ സി ജേക്കബിന്റെ ആത്മകഥ. കേരളത്തിലെ പരിസ്‌ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്‌ഥിതി പത്രപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ച ജോണ്‍സിയുടെ പ്രകൃതിയെക്കുറിച്ചുള്ള  അറിവുകളും ഈ പുസ്‌തകത്തിലുണ്ട്. കേരളീയര്‍  പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യമൊക്കെ മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങുമ്പോള്‍ ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിനായി നീക്കി വച്ച ഒരു  സുമനസ്സിനെ അടുത്തറിയാന്‍ സഹായിക്കുന്ന പുസ്‌തകം.

Harithadarsanam: Johnciyude Athmakatha. Page 8

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.