HOME

In The Ravine by Anton Chekove


Novel In The Ravine by Anton Chekove in Malayalam translated by Rincy Abraham
Publisher: Olive Publications, Kozhikode  Pages: 81  Paperback Price: INR 50

വിഖ്യാത റഷ്യന്‍ സാഹിത്യകാരം ആന്റണ്‍ ചെക്കോവിന്റെ നോവല്‍ മലയാളത്തില്‍. ഒരു കുടുംബത്തിന്റെ കഥയാണിത്, ഒപ്പം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യന്‍ ജീവിതം എങ്ങനെയായിരുന്നു  എന്നതിന്റെ ചിത്രവും. അനുബന്ധമായി ആന്റണ്‍ ചെക്കോവിന്റെ ലഘുജീവചരിത്രവും.

Aruvithazhvarayile Gramathil. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.