HOME

Dupe: ഷക്കീലയുടെ ഡ്യൂപ്പ് സുരയ്യയുടെ ആത്മകഥ

Autobiography by Suraia Banu along with Arun Ezhuthachan
Publisher: DC Books, Kottayam Pages: 83  Paperback
Price: INR 50

നായികയാകാന്‍ മോഹിച്ച് ഷക്കീല ഉള്‍‌പ്പെടെയുള്ള രതിനായികമാരുടെ ശരീരം മാത്രമായി തീര്‍ന്ന സുരയ്യാ ബാനു എന്ന എക്‍സ്‌ട്രാ നടിയുടെ ആത്മകഥ. തുറന്നു പറയാന്‍ പറ്റാത്ത കഥകളുമായി സിനിമയില്‍ നിന്നു പിന്‍‌വാങ്ങിയ മറ്റനേകം  പേരുടെ കഥ കൂടിയാണ് ഇതെന്ന് സുരയ്യ പറയുന്നു.

സിനിമയില്‍ നിന്ന് വിജയകഥകള്‍ മാത്രമാണ് നാം കേള്‍ക്കുന്നത്.  പലരും സിനിമ ജീവിതലക്ഷ്യമാക്കുന്നത് അതു കൊണ്ടാണ്. വിജയകഥകള്‍ക്കൊപ്പം ഒരു പരാജിതയുടെ കഥ കൂടി അറിയുക.

Dupe. Page 46

Picture 1 of 2

2 Comments

  1. പറയാന്‍ വിഷമം ഉണ്ട്, എന്നാലും ആളുകള്‍ക്ക് തുണ്ട് കഥകള്‍ പോലെ വായിച്ചു രസിക്കാന്‍ അല്ലാതെ എന്തുണ്ട് ഇതില്‍ ?

  2. ഇത്തരം കഥകള്‍ എഴുതുന്നവര്‍ പോലും പുസ്തകം വിറ്റഴിക്കാന്‍ വേണ്ടി മസാലകള്‍ ചെര്‍ക്കുകയന്‍

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.