Jeevithaganam

Philosophical notes by P N Das
Publisher: Mathrubhumi Books, Kozhikode Paper Back Pages: 255 Price: 150
ജീവിതം ഒരോടക്കുഴല്‍ പോലെയാണ്. ഒഴിഞ്ഞത്, എന്നാല്‍ സുന്ദരമായ ഗാനവീചികള്‍ അവയില്‍ ഒളിഞ്ഞിരിക്കുന്നു. എല്ലാം അതു വായിക്കുന്നവനെ ആശ്രയിച്ചിരിക്കും. ജീവിതം തീരും മുന്‍പ് സ്വന്തം ജീവിതഗാനം ശ്രുതി തെറ്റാതെ പാടാനാണ് ഈ പുസ്‌തകത്തിലെ ചെറുലേഖനങ്ങളെല്ലാം നമ്മോട് പറയുന്നത്. ജീവിതം എന്താണെന്നു മനസിലാക്കാനും ഒന്നു കൂടി നന്നായി ജീവിക്കാനും പ്രചോദനമേകുന്ന പുസ്‌തകം.


