Muhammadali Jinnah Ente Sahodaran

Biography of Muhammadali Jinnah, the founder of Pakistan by his sister Fathima Jinnah translated by Rema Menon
Publisher: Olive Publications, Kozhikode Pages: 122 Paperback Price: INR 75
പാക്കിസ്‌ഥാന്‍ രാഷ്‌ട്രപിതാവായ മുഹമ്മദലി ജിന്നയുടെ രാഷ്‌ട്രീയ സാമൂഹിക ജീവിതത്തോടൊപ്പം നാല്‍പ്പതു വര്‍ഷത്തോളം സഞ്ചരിച്ച് , സഹോദരി ഫാത്തിമ ജിന്ന എഴുതിയ പുസ്‌തകം. ഒരു രാഷ്‌ട്രം അനാഥമാകുന്നു, കത്തിയവാഡില്‍ നിന്നും കറാച്ചിയിലേക്ക്, വ്യാപാരി വക്കീലാകുന്നു എന്നീ മൂന്ന് അധ്യായങ്ങളിലായി പാക്കിസ്‌ഥാന്റെ സമുന്നത നേതാവിന്റെ ജീവിതം വിശദമായി രേഖപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി. ധാരാളം അപൂര്‍വചിത്രങ്ങള്‍ സഹിതം.


