Chirimarunnu: സിനിമാ തമാശകള്‍

സിനിമാഫലിതങ്ങള്‍
Fun Masala Rs. 50 Pages: 94
Joke’s Own Country Rs. 50 Pages: 94
Comedy Talkies Rs 50 Pages: 94
Film Jokes compiled by Madhu Mohan
Publisher: Mathrubhumi Books, Kozhikode Paper Back
മാതൃഭൂമി ദിനപത്രത്തിലെ ചിരിമരുന്ന് എന്ന പംക്തിയില്‍ പ്രസിദ്‌ധീകരിക്കപ്പെട്ട തമാശക്കഥകളാണ് ഈ മൂന്നു പുസ്‌തകങ്ങളിലായി സമാഹരിച്ചിരിക്കുന്നത്. സരസമായ ഭാഷയില്‍ സിനിമയിലെ പിന്നാമ്പുറതമാശകളാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അവതാരിക.
ഇന്നസെന്റ് പറഞ്ഞതു പോലെ ചിരിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഈ പുസ്‌തകങ്ങളുടെ താളുകള്‍ മറിക്കുക. ചിരിയുടെ പൊടിപൂരത്തിനുവേണ്ട വെടിമരുന്ന് ഇതിലുണ്ട്. ചിരിമരുന്നിന്റെ ഒന്നാം പതിപ്പായ ഫണ്‍ മസാലയില്‍ നിന്നുള്ള രണ്ടു പേജുകള്‍ ചുവടെ വായിക്കാം.


