HOME

Vadakkan Aithihyamala


Collection of the legends  by Vanidas Elayavooru
Publisher: DC Books, Kottayam Pages: 376  Paperback
Price: INR 150

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ തെക്കന്‍‌കേരളത്തിലെ ഐതിഹ്യങ്ങളാണെങ്കില്‍ ഇതിലുള്ളത് വടക്കന്‍ കേരളത്തിലെ ഐതിഹ്യകഥകളാണ്. കോലത്തുനാടിന്റെ കരിമണ്ണില്‍ അലിഞ്ഞു ചേര്‍ന്ന അനേകം കഥകള്‍, ഐതിഹ്യങ്ങള്‍, ചരിത്രശകലങ്ങള്‍. ദേവീദേവന്‍‌മാരും സാധാരണ മനുഷ്യരും വില്ലാളിവീരന്മാരുമൊക്കെ അണിനിരക്കുന്ന കഥകള്‍.

Vadakkan Aithihyamala. Page 36

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.