HOME

Thirakkatha by Ranjith


Screen Play of the film Thirakkatha by Ranjith
Publisher: Current Books Thrissur, Thrissur Paper Back Pages: 115  Price: INR 65

രഞ്‌ജിത്തിന്റെ ശ്രദ്‌ധേയമായ സിനിമ തിരക്കഥയുടെ തിരക്കഥ പുസ്‌തകരൂപത്തില്‍. ഈ സിനിമ, സിനിമയ്‌ക്കുള്ളിലെ സിനിമ കാട്ടാനുള്ള ഒരു ശ്രമവുമല്ല. കാ‍ലങ്ങളായി മലയാളസിനിമയില്‍ നിലനിന്നു പോരുന്ന ചില യാഥാര്‍ഥ്യങ്ങളെ- പ്രത്യേകിച്ചും പ്രശസ്‌തരായ നായികകളെ സംബന്ധിച്ചുള്ളത് – അനാവരണം ചെയ്യാനുള്ള ധീരമായ ഒരു ശ്രമമാണ്. അവതാരികയില്‍ ടി പദ്‌മനാഭന്‍.

Thirakkatha. Page 28

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.