Mahatma Gandhi by Romain Rolland

Biography of Mohandas Karamchand Gandhi, our Father Of The Nation by Romain Rolland translated by Kesari Balakrishnapillai
Publisher: Mathrubhumi Books, Kozhikode Paper Back Pages: 128 Price: 75
പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരനും നോബല്‍ സമ്മാനജേതാവുമായ റൊമേന്‍ റോളണ്ട് എഴുതിയ ഗാന്ധിജിയുടെ ജീവചരിത്രം. 1924-ലാണ് റൊമേന്‍ ഈ ജീവചരിത്രമെഴുതുന്നത്. അന്ന് ഗാന്ധിജിയുടെ മഹത്ത്വം ലോകം അറിഞ്ഞുതുടങ്ങുന്നതേയുള്ളൂ. 1930-നും 32-നുമിടയ്‌ക്ക് ഈ കൃതി വിവര്‍ത്തനം ചെയ്‌ത് എ ബാലകൃഷ്‌ണപിള്ള അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുള്ള കേസരിയില്‍ തുടര്‍ച്ചയായി പ്രസിദ്‌ധപ്പെടുത്തി.


