HOME

Chembanineerppoo Veendum

Biography of Indira Gandhi, one of the best-known women of the 20th century  by K A Abbas in Malayalam translated by V Parukkutty Amma
Publisher: Mathrubhumi Books, Kozhikode Paper Back Pages: 183 Price: 110

പ്രശസ്‌ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സിനിമാ സംവിധായകനുമായ കെ എ അബ്ബാസിന്റെ ഇന്ദിരാഗാന്ധി: റിട്ടേണ്‍ ഓഫ് ദി റെഡ് റോസ് എന്ന കൃതിയുടെ മലയാള പരിഭാഷ. 1967-ല്‍ മാതൃഭൂമി പ്രസിദ്‌ധീകരിച്ച കൃതിയുടെ മാറ്റങ്ങളൊന്നുമില്ലാത്ത പുതിയ പതിപ്പ്. ഇന്ദിരാഗാന്ധിയുടെ സംഭവബഹുലമായ ജീവിതത്തിലെ 1966 വരെയുള്ള കാലയളവാണ് ഈ പുസ്‌തകത്തില്‍. ശേഷമുള്ള ഇന്ദിരയുടെ ജീവിതത്തെ ദാറ്റ് വുമണ്‍ എന്ന കൃതിയില്‍ അബ്ബാ‍സ് ആവിഷ്‌കരിക്കുന്നു.

Chembanineerppoo Veendum. Page 32

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.