HOME

Gandhi യുടെ തിരക്കഥ


Screen Play of the film Gandhi by John Briley translated into Malayalam by Santhosh Panayal.  The film was directed by Richard Attenborough and won 8 Academy Awards.
Publisher: Lumiere Film Club, Malappuram. Paperback Pages: 130 Price: INR 75

ഗാന്ധിജിയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കി 1982- ല്‍ ഇറങ്ങിയ ചിത്രത്തിന്റെ തിരക്കഥ മലയാളത്തില്‍. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ തിരക്കഥ ജോണ്‍ ബ്രെയ്‌ലിയുടേതാണ്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ഈ ചിത്രം എട്ട് അക്കാദമി അവാര്‍ഡുകള്‍ നേടി. ചലച്ചിത്രപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.

Gandhi. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.