HOME

Azhikodinte Yathrakal


Biography of  Sukumar Azhikode by E M Ashraf
Publisher: Lipi Publications, Kozhikode. Paperback Pages: 184 Price: INR 125

കേരളീയര്‍ക്ക് സുപരിചിതനാണ് സുകുമാര്‍ അഴീക്കോട്. സ്‌ഥിരം വിവാദനായകന്‍. പ്രഭാഷകന്‍, അധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍ എന്നീ മേഖലകളിലെല്ലാം പ്രാഗല്‍ഭ്യം തെളിയിച്ച അഴീക്കോടിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോടു നിന്ന് ആരംഭിച്ച്  ഇപ്പോഴും തുടരുന്ന ജീവിതയാത്ര. അനുബന്ധമായി അഴീക്കോടിന്റെ കൃതികളുടെയും ലഭിച്ച പുരസ്‌കാരങ്ങളുടെയും സമ്പൂര്‍ണ ലിസ്‌റ്റ്.

Azheekodinte Yathrakal. Page 20

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.