HOME

Jungle Book Kathakal


Stories by Rudyard Kipling retold by K Kunhikrishnan
Publisher: Mathrubhumi Books, Kozhikode Paper Back Pages: 175  Price: 110

റഡ്‌യാര്‍ഡ്  കിപ്ലിംഗിന്റെ ജംഗിള്‍ ബുക്ക് വിശ്വപ്രസിദ്‌ധമാണ്.  ആ കഥകളിലെ നായകനായ മൌഗ്‌ളിയാകട്ടെ കിപ്ലിംഗിനേക്കാള്‍ പ്രശസ്‌തനാണ്. ജംഗിള്‍ ബുക്കിലെയും ദ സെക്കന്‍ഡ് ജംഗിള്‍ ബുക്കിലെയും കഥകളുടെ മലയാള സംഗ്രഹമാണ് കാട്ടിലെ കഥകള്‍. ഒന്നാം ഭാഗത്തില്‍ മൌഗ്‌ളിയുടെ കഥ. രണ്ടാം ഭാഗത്തില്‍ മറ്റ് ഏഴു കഥകളും. എം ടി വാസുദേവന്‍ നായരുടെ അവതാരിക.

Kattile Kathakal. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.