Amma Makkalodu

Discourse by Matha Amrithanandamayi compiled by Parvathi M Kaimal
Publisher: Mathrubhumi Books, Kozhikode Paper Back Pages: 200 Price: 100
മാതാ അമൃതാനന്ദമയി ഭക്‍തര്‍ക്കു നല്‍കുന്ന ഉപദേശങ്ങളും സന്ദേശങ്ങളും. മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെ അമ്മ നല്‍കിയ ഉപദേശങ്ങളാണ് പുസ്‌തകരൂപത്തിലാക്കിയത്. സ്‌ത്രീകള്‍ക്കും വേണം ആരാധനാസ്വാതന്ത്ര്യം, ജീവിതം എന്നും ആഘോഷമാക്കണം, പ്രേമമാണ് ജീവിതം തുടങ്ങി 75 കുറിപ്പുകള്‍.


