Alice In Wonderland

Alice in Wonderland is an 1865 novel written by English author Lewis Carroll translated by M P Sadasivan
Publisher: Olive Publications, Kozhikode Pages: 98 Paperback Price: INR 60
ലോകസാഹിത്യചരിത്രത്തിലെ ആദ്യത്തെ ഫാന്റസി നോവലിന്റെ സമ്പൂര്‍ണ പരിഭാഷ. കുട്ടികള്‍ക്കു വേണ്ടി എഴുതിയ നോവലാണെങ്കിലും മുതിര്‍ന്നവരെയും വിസ്‌മരിപ്പിക്കും ആലീസ് എത്തുന്ന വിചിത്ര ലോകത്തെ അത്‌ഭുതങ്ങള്‍. 1865-ല്‍ എഴുതിയ ഈ നോവല്‍ അന്നു മുതല്‍ ഇന്നു വരെയുളള എല്ലാ തലമുറകളുടെയും മനം കവര്‍ന്നു, ഭാഷയുടെയും ദേശത്തിന്റെയും ഭേദങ്ങള്‍ തടസമാകാതെ.


