Munnar Rekhakal By T Damu

Essays by T Damu
Publisher: DC Books, Kottayam Pages: 88 Paperback
Price: INR 50
മൂന്നാര്‍ എന്ന സുന്ദരമായ പ്രദേശം ഇന്ന് വിവാദഭൂമിയായി മാറിയിരിക്കുകയാണ്. കൈയേറ്റങ്ങളുടെയും ഒഴിപ്പിക്കലുകളുടെയും സ്‌ഥിരം നാടകവേദി. ഭൂമാഫിയയുടെ വിഹാരഭൂമിയായ മൂന്നാറിന്റെ ചരിത്രരേഖകള്‍ അവതരിപ്പിക്കുകയാണ് ടി ദാമു ഈ പുസ്‌തകത്തിലൂടെ. ഒപ്പം മൂന്നാര്‍ പ്രശ്‌നത്തില്‍ ടാറ്റ കമ്പനിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു.



The name Munnar is made up of two words – Moonnu (Three) and Aaru(river) referring to three rivers. It’s quite picturesque, especially in monsoon. Looks almost like a fantasy land with picture perfect tea estates.