Pattupusthakam

Premaganangal Rs. 40 Pages: 100
Bhakthiganagal Rs. 40 Pages: 100
Tharattupattukal Rs. 30 Pages: 79
Snehaganagal Rs. 40 Pages: 100
Sokaganagal Rs. 30 Pages: 80
Vishadaganagal Rs. 30 Pages: 80
Pranayaganangal Rs. 40 Pages: 100
നിങ്ങള്‍ ഇഷ്‌ടപ്പെട്ട ചലച്ചിത്രഗാനങ്ങള്‍
Film songs compiled by Sarath
Publisher: DC Books, Kottayam Paperback
പാട്ടുപുസ്‌തകം നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ചലച്ചിത്രഗാനങ്ങളുടെ സമാഹാരമാണ്. പ്രണയം, സ്‌നേഹം, പ്രേമം, വിഷാദം, ശോകം, ഭക്‍തി, താരാട്ട് എന്നിങ്ങനെ തരംതിരിച്ച് ഏഴു പുസ്‌തകങ്ങള്‍ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വയലാര്‍, പി ഭാസ്‌കരന്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, അഭയദേവ് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ സമാഹരിച്ചത് ശരത് ആണ്. പ്രേമഗാനങ്ങള്‍ എന്ന പാട്ടുപുസ്‌തകത്തിലെ രണ്ടു പേജുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.


