Yathra by Nithya Chaithanya Yathi

Travelogue by Nithya Chaithanya Yathi
Publisher: DC Books, Kottayam Pages: 222 Paperback
Price: INR 110
നിത്യചൈതന്യയതിയുടെ യാത്രാവിവരണം. ഒരു വെറും സഞ്ചാരഗ്രന്ഥം എന്നാണ് യതി ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കണ്ട കാഴ്‌ചകളെക്കുറിച്ചു വിശദമായി പറഞ്ഞും സ്വയം പരിഹസിച്ചും വളരെ രസകരമായാണ് ഇതിലെ ഓരോ കുറിപ്പും എഴുതിയിരിക്കുന്നത്. മദ്രാസ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബല്‍ജിയം, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ സ്‌ഥലങ്ങളിലൂടെയുള്ള യാത്ര, ആകെ 29 അധ്യായങ്ങള്‍.


