Ottavathil by Santhosh Echikkanam

Stories by Santhosh Echikkanam
Publisher: Olive Publications, Kozhikode Pages: 113 Paperback Price: INR 60
സന്തോഷ് എച്ചിക്കാനത്തിന്റെ ആദ്യ കഥാസമാഹാരത്തിന്റെ മൂന്നാം പതിപ്പ്. ദിനോസറിന്റെ മുട്ട മുതല്‍ മൂന്നാമത്തെ കൈ വരെ പതിന്നാല് കഥകള്‍. നാഗരീകതയുടെ വാണിജ്യമൂല്യങ്ങള്‍ മനുഷ്യരുടെ സഹാനുഭൂതിയേയും ആത്‌മാഭിമാനത്തേയും എത്രമാത്രം ഇല്ലാതാക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ കഥയും. മാനഭംഗത്തിനിരയായിട്ടും പ്രതിഷേധിക്കാത്ത യുവതി, പനിച്ചും വിശന്നും തളര്‍ന്ന മകനേയും കൊണ്ട് ടിവി കാണാന്‍ ഓടുന്ന കുടുംബം ഇതൊക്കെ ചില ഉദ്ദാഹരണങ്ങള്‍ മാത്രം.
Readers who read this, also read:
MORE: Santhosh Echikkanam


