HOME

Kaikeyi

keyis
Novel by T N Prakash
Publisher: Green Books, Thrissur
Pages: 208   Paperback  Price: INR 125.00

രാമായണത്തിലെ ദുഷ്‌ടകഥാപാത്രമാണ് കൈകേയി. രാമലക്ഷ്‌മണന്മാരുടെയും സീതയുടെയും വനവാസത്തിനു കാരണക്കാരി. എന്നാല്‍ വിദുഷിയും സുന്ദരിയും ധീരയുമായ ഒരു കൈകേയിയേയാണ് ടി എന്‍ പ്രകാശിന്റെ നോവലില്‍ കാണാനാവുക. എന്നും സൌന്ദര്യം തേടി നടന്ന ഒരു രാജാവിന്റെ കാമലോഭമോഹങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായയായവള്‍.

Kaikeyi. Page 18

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.