Eleven Minutes by Paulo Coelho

Paulo Coelho’s novel translated by Johny M L
Publisher: DC Books, Kottayam Pages: 224 Paperback
Price: INR 120
ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൌലോ കൊയ്‌ലോയുടെ നോവല്‍ മലയാളത്തില്‍. ലൈംഗികതയുടെ ദിവ്യത്വം, ദിവ്യാനുഭൂതി ഇതൊക്കെയാണ് ഈ നോവലിന്റെ വിഷയം. മരിയ എന്ന ബ്രസീലിയന്‍ നാടന്‍പെണ്‍കുട്ടിയാണ് നായിക. പ്രണയം അവള്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. മറുനാട്ടിലേക്ക് ഭാഗ്യം തേടി പോയ അവള്‍ക്ക് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു പദവി കൈവരുന്നു, ഒരു വേശ്യയുടെ.


