Cyber Kuttakruthyangalum Indian Cyber Niyamavum

Study by K Anvar Sadath
Publisher: DC Books, Kottayam Pages: 118 Paperback Price: INR 75
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പ്രചാരം വര്‍ധിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പെരുകുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെങ്ങനെ, അതു പ്രതിരോധിക്കേണ്ട മാര്‍ഗങ്ങള്‍, ഇന്ത്യന്‍ സൈബര്‍ നിയമം എന്നിവയെ പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, ഇന്ത്യന്‍ സൈബര്‍ നിയമം എന്നിവയെക്കുറിച്ചെല്ലാം ഈ പുസ്‌തകം വിശദമായി പ്രതിപാദിക്കുന്നു.


