Padmarajan Kathakal Sampoornam

Complete collection of stories by P Padmarajan
Publisher: DC Books, Kottayam Pages: 652 Hardbound
Price: INR 275
പ്രഹേളിക, അപരന്‍, പുകക്കണ്ണട, മറ്റുള്ളവരുടെ വേനല്‍, സിഫിലിസിന്റെ നടക്കാവ്, കൈവരിയുടെ തെക്കേയറ്റം, കഴിഞ്ഞ വസന്തകാലത്തില്‍, കരിയിലക്കാറ്റുപോലെ, പത്‌മരാജന്‍ കഥകള്‍ എന്നിങ്ങനെ പത്‌മരാജന്റെ പ്രശസ്‌ത സമാഹാരങ്ങളില്‍ നിന്നുള്ള കഥകള്‍. ആകെ നൂറ്റിയഞ്ചു കഥകളാണ് ഈ സമ്പൂര്‍ണസമാഹാരത്തിലുള്ളത്.
MORE: P Padmarajan


