HOME

Soofi Paranja Katha

soofiss

Screen Play by K P Ramanunni
Publisher: DC Books, Kottayam Pages: 155  Paperback
Price: INR 85

കെ പി രാമനുണ്ണി എഴുതിയ സൂഫി പറഞ്ഞ കഥ എന്ന നോവലിന്റെ തിരക്കഥാരൂ‍പം. തിരക്കഥ എഴുതിയതും രാമനുണ്ണി തന്നെ. പ്രിയനന്ദനനാണ് ഈ നോവല്‍ സിനിമയാക്കിയത്. മേലേപ്പുല്ലാര തറവാട്ടിലെ ഒരേയൊരു അവകാശി കാര്‍ത്ത്യായനി ആണ് ഇതിലെ കേന്ദ്രകഥാ‍പാത്രം. കച്ചവടത്തിനായി എത്തുന്ന മാമൂട്ടിയുമായി കാര്‍ത്ത്യായനി പ്രണയത്തിലാകുന്നു. ഇത് അവരുടെയും രണ്ടു കുടുംബങ്ങളുടെയും ഒരു നാടിന്റെയും വിധി മാറ്റിമറിക്കുന്നു.

Soofi Paranja Katha. Page 24

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.