Stuart Little

E. B. White’s first children’s story translated by K P Sumathi
Publisher: Olive Publications, Kozhikode Pages: 106 Paperback Price: INR 55
1945-ല്‍ ഇ ബി വൈറ്റ് കുട്ടികള്‍ക്കായി എഴുതിയ കഥ. ഫ്രെഡറിക് സി ലിറ്റിലിന്റെ രണ്ടാമത്തെ മകന്‍ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ച് ഉയരം, മൂക്കും വാലും മീശയുമെല്ലാം എലിയെ പോലെ. ഈ എലിക്കുട്ടിയുടെ രസകരവും സാഹസികവുമായ കഥയാണ് സ്റ്റുവര്‍ട്ട് ലിറ്റില്‍. 1999 ഇതേ പേരില്‍, ഇതിലെ കഥാപാത്രങ്ങളുമായി ഒരു അനിമേഷന്‍ ഫിലിം ഇറങ്ങി. 2002-ല്‍ രണ്ടാം ഭാഗവും. എന്നാല്‍ ഈ നോവലിന്റെ കഥയും സിനിമയുമായി ഒരു ബന്ധവുമില്ല.


