Thankachan Manjakkaran

Novel by E Santhosh Kumar
Publisher: Green Books, Thrissur
Pages: 79 Paperback Price: INR 60.00
തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന സാധാരണ പൌരന്റെ അസാധാരണമായ കഥ. യഥാര്‍ഥത്തില്‍ ഇതു രണ്ട് തങ്കച്ചന്മാരുടെ കഥയാണ്. ഒരാള്‍ പ്രശസ്‌തനായ രാഷ്‌ട്രീയക്കാരന്‍. മറ്റേയാള്‍ ഉത്‌സവപ്പറമ്പുകളില്‍ കോഴിക്കുഞ്ഞുങ്ങളേയും വിറ്റു നടന്ന സാധു. അയാളുടെ ഇരട്ടപ്പേരായിരുന്ന മഞ്ഞക്കാരന്‍. ബാല്യത്തില്‍ ഉണ്ടായിരുന്ന ഇരട്ടപ്പേര് സ്വന്തം പേരിനൊപ്പം വിളക്കിച്ചേര്‍ക്കാന്‍ നിര്‍ബന്ധിതനായവന്‍. ഈ അപരന്റെ ദുരന്തകഥ നമ്മുടെ ജീര്‍ണരാഷ്‌ട്രീയത്തെയും മറനീക്കി കാട്ടുന്നു.


