Vanka by Anton Chekhov

വാന്‍ക, കുട്ടികള്‍ക്കായി തെരഞ്ഞെടുത്ത കഥകള്‍
Selected stories by Anton Chekhov retold by T N Prakash
Publisher: DC Books, Kottayam Pages: 55 Paperback
Price: INR 40
മഹാനായ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവ് കുട്ടികള്‍ക്കു വേണ്ടി എഴുതിയ 12 കഥകളാണ് ഈ സമാഹാരത്തില്‍. മനുഷ്യനും അവരുടെ വ്യത്യസ്‌തമായ ജീവിതാവസ്‌ഥകളുമാണ് അദ്ദേഹം തന്റെ കഥകളിലൂടെ പറഞ്ഞിരുന്നത്. എന്റെ കുട്ടിക്കാലത്ത്, എനിക്ക് കുട്ടിക്കാലമില്ലായിരുന്നു, എന്നു ഒരിക്കല്‍ എഴുതിയ ചെക്കോവിന്റെ വാന്‍ക എന്ന ഹൃദയസ്പര്‍ശിയായ കഥ ചുവടെ വായിക്കാം.


