HOME

Innathe Chinthavishayam

icvs
Motivational thoughts by Fr. T J Joshua
Publisher: DC Books, Kottayam Pages: 586  Paperback
Price: INR 250

മലയാള മനോരമയിലെ ഏറെ ജനപ്രീതി നേടിയ ഒരു പംക്തിയുടെ പുസ്‌തകരൂ‍പം. ഒരു വര്‍ഷത്തെ അനുദിന വായനയ്‌ക്ക്  ഉതകുന്ന വിധമാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസത്തേക്കും ഒരു പൊതുവിഷയം എടുത്ത്  അതിന്റെ വിവിധ വശങ്ങള്‍ വിശദമാക്കുന്ന രീതിയിലാണ് ലേഖനങ്ങള്‍ കൊടുത്തിരിക്കുന്നത്. തിരിച്ചടികളെ നേരിടാനും കുടുംബ-സാമൂഹികബന്ധങ്ങള്‍ ഭദ്രമാക്കാനും വെല്ലുവിളികളെ വിജയങ്ങളാക്കാനും സഹായിക്കുന്ന പുസ്‌തകം.

Innathe Chinthavishayam. Page 20

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.