HOME

Brida by Paulo Coelho

| HOW TO BUY BOOKS | HOW TO GET DISCOUNTS

bridas

Paulo Coelho’s novel  translated by K P A Samadh
Publisher: DC Books, Kottayam Pages: 192  Paperback
Price: INR 100

ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൌലോ കൊയ്‌ലോയുടെ നോവല്‍ അതേ പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. ബ്രിഡ എന്ന സുന്ദരിയായ ഐറിഷ് പെണ്‍കുട്ടി മഗസിനെ സമീപിക്കുന്നത്  മാജിക് പഠിക്കാനാണ്. വിജ്‌ഞാനദാഹിയായ ബ്രിഡയ്‌ക്ക് മന്ത്രവാദത്തെക്കുറിച്ചും ചാന്ദ്രപാരമ്പര്യത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നത് വിക്ക എന്ന സ്‌ത്രീയാണ്. ഇരുവരും ബ്രിഡയെ വരം ലഭിച്ചവളായി കാണുന്നു. സ്‌നേഹവും ആത്‌മീയതയും നിഗൂഡതയും  കലര്‍ന്ന കഥ.

Brida. Page 24

Picture 1 of 2

Bookmark and Share Subscribe
MORE: ,

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.