Film Acting Film Technic

Noted study by Vselovod Pudovikin translated by M M Varkey. Pudovikin was a Russian film director, screenwriter and actor who developed influential theories of montage.
Publisher: Olive Publications, Kozhikode Pages: 281 Paperback Price: INR 180
ലോകസിനിമയുടെ ചരിത്രത്തില്‍ വിപ്ലവം സൃഷ്‌ടിച്ച ക്ലാസിക് ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. സിനിമാ അഭിനയം, സിനിമാ സങ്കേതം എന്നീ രണ്ടു വിഭാഗങ്ങളിലായി പതിനെട്ട് ലേഖനങ്ങള്‍. ഒരു ചലച്ചിത്ര വിദ്യാര്‍ഥി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. കാരണം ചലച്ചിത്രനിര്‍മാണത്തിന്റെ പ്രയോഗത്തേയും സിദ്ധാന്തത്തേയും സംബന്ധിച്ച് വിശ്രുത റഷ്യന്‍ ചലച്ചിത്രകാരനായ പുഡോവ്‌കിന്‍ രചിച്ച ഈ പുസ്‌തകത്തേക്കാള്‍ മൂല്യമുള്ളതൊന്നും ഇനിയും എഴുതപ്പെട്ടിട്ടില്ല.


