HOME

Yanthram by Malayattoor Ramakrishnan

yanthrams
Noted  novel by Malayattoor Ramakrishnan
Publisher: DC Books, Kottayam  Pages: 571 Paper back  Price: INR 250

ഭരണത്തിന്റെ അത്യുന്നതങ്ങളിലെ അറിയപ്പെടാത്ത മുഖങ്ങളും സംഭവങ്ങളുമാണ് യന്ത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഐ എ എസുകാരന്‍ കൂടിയായ മലയാറ്റൂര്‍ ഭരണമണ്ഡലത്തെപ്പറ്റി എഴുതുമ്പോള്‍ അത് അങ്ങേയറ്റം കൃത്യവും വസ്‌തുനിഷ്‌ഠവുമാകുന്നു. മലയാറ്റൂരിന്റെ ശ്രദ്ധേയമായ നോവലിന്റെ ഏഴാം പതിപ്പ്.

Yanthram. Page 30

Picture 1 of 2

1 Comment

  1. നല്ല നോവല്‍…..ഒരുപാടു കാര്യങ്ങള്‍ മനസിലാക്കാന്‍ ഉണ്ട് ……..

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.