HOME

Antharjanathinu Snehapoorvam Basheer

anbasheers
Letters edited by Thanooja S Bhattathiri
Publisher: DC Books, Kottayam  Pages: 51 Paperback Price: INR 35

1940 കളില്‍ വൈക്കം മുഹമ്മദ് ബഷീറും ലളിതാംബിക അന്തര്‍ജനവും പരസ്‌പരം എഴുതിയ കത്തുകളാണ് ഈ പുസ്‌തകം. അന്തര്‍ജനത്തിന്റെ കൊച്ചുമകള്‍ തനൂജയാണ് ഈ കത്തുകള്‍ സമാഹരിച്ചു പുസ്‌തകരൂപത്തിലാക്കിയത്. ഈ അപൂര്‍വ സമാഹാരത്തെക്കുറിച്ച് തനൂജയുടെ വാക്കുകളില്‍ - ബഷീറിന്റെ സഞ്ചാരസമയത്തും തടവുസമയത്തുമാണ് കൂടുതല്‍ കത്തുകള്‍ അന്തര്‍ജനത്തിന് എഴുതിയിരിക്കുന്നത്. ഇവരുടെ സൌഹൃദത്തെ ഈ കത്തുകളില്‍ക്കൂടിയാണെങ്കില്‍പോലും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത് ആര്‍ത്തലയ്‌ക്കുന്ന കടലിനെ ഒരു ചിമിഴിലൊതുക്കുന്നതുപോലെയാണ്.

Antharjanathinu Snehapoorvam Basheer. Page 10

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.