HOME

Ottachilampu

ottachilampus

Novel  by Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam Paper Back  Pages: 176  Price:  INR 150

ഓരോ സ്‌ത്രീയും ദേവിയുടെ അവതാരമാണെന്ന് കേട്ടു വളര്‍ന്ന ഉണ്ണി നമ്പൂതിരി. വേളി  കഴിച്ച ഉമാദേവിയെ കണ്ടപ്പോഴും ഉണ്ണിക്കു തോന്നിയത് മുമ്പില്‍ നില്‍ക്കുന്നത് തന്റെ വേളിയല്ല, സാക്ഷാല്‍ ശ്രീഭഗവതിയാണെന്നാണ്. തുടര്‍ന്ന് ഗതി മാറിപ്പോയ ഉണ്ണിയുടെയും ഉമയുടെയും ജീവിതമാണ് ഒറ്റച്ചിലമ്പ്.

Ottachilampu. Page 162

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.