Iruttil Parakkunna Pakshi

Two novels by Perumpadavam Sreedharan
Publisher: Sankeerthanam Publications, Kollam Paper Back Pages: 136 Price: INR 110
പെരുമ്പടവം ശ്രീധരന്റെ രണ്ട് നോവലുകളുടെ സമാഹാരം. നര്‍ത്തകിയാകാന്‍ മോഹിച്ച് കാബറേ നര്‍ത്തകിയാകേണ്ടി വന്ന നിര്‍മലയുടെ ദുരന്തകഥ പറയുന്ന ഇരുട്ടില്‍ പറക്കുന്ന പക്ഷി, അമ്മയാകുക എന്ന സ്വപ്നം ബാക്കിവച്ച് മരണത്തിനിരയായ റോസിയുടെ കഥ പറയുന്ന വെസ്‌പൃക്കാന . ഇതില്‍ ഇരുട്ടില്‍ പറക്കുന്ന പക്ഷിയില്‍ നിന്നുള്ള രണ്ട് പേജുകള്‍ ചുവടെ വായിക്കാം.


