Kuttikkalam by Leo Tolstoy

Memoirs by Leo Tolstoy in Malayalam translated by Seema P
Publisher: Olive Publications, Kozhikode Pages: 97 Paperback Price: INR 60
വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ ബാല്യകാല അനുഭവങ്ങള്‍. കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച വ്യക്‍തികള്‍, പ്രത്യേകിച്ച് അച്‌ഛന്‍, അമ്മ, മുത്തശ്ശി, പരിചാരികയായ നതാലിയ തുടങ്ങിയവരെക്കുറിച്ചുള്ള ചെറുക്കുറിപ്പുകളും ചില സംഭവങ്ങളെക്കുറിച്ചുള്ള വിവരണവുമൊക്കെയാണ് ഈ പുസ്‌തകം. ആകെ 28 ലേഖനങ്ങള്‍, ഒപ്പം ചിത്രങ്ങളും.


