HOME

Anubhavangal

anus
Novel by Nanthanar
Publisher: DC Books, Kottayam  Pages: 176  Paperback Price: INR 95

നന്തനാരുടെ അവസാനകൃതി. ഈ നോവല്‍ എഴുതി രണ്ടാഴ്ച കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. പട്ടാളക്കാരനാകാന്‍ പുറപ്പെടുന്നതു വരെയുള്ള നന്തനാരുടെ സ്വന്തം അനുഭവങ്ങള്‍ തന്നെയാണിത്. ഒപ്പം ഒരു കാലഘട്ടത്തിന്റെ കഥയും. അമ്പതുകളിലെ ഒരു ഗ്രാമത്തിന്റെ കഥ.

Anubhavangal. Page 22

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.