HOME

Ormakalil Thoovanamayi Padmarajan

ormapadmas
Memoirs on noted writer and filmmaker P Padmarajan by his wife Radhalakshmi
Publisher: Mathrubhumi Books, Kozhikode  Paper Back  Pages: 72   Price: 45

Ormakalil Thoovanamayi Padmarajan. Page 52

Picture 1 of 2

പദ്‌മരാജന്‍ എന്റെ ഗന്ധര്‍വന്‍ എന്ന ഓര്‍മപുസ്‌തകത്തില്‍ പറയാതെ വിട്ടു പോയ ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് രാധാലക്ഷ്‌മി. ഒപ്പം വിഷുവും ഓണവുമൊക്കെ ഉല്ലാസത്തോടെ ആഘോഷിച്ച ബാല്യകാലത്തെക്കുറിച്ചും പറയുന്നു. അന്നത്തെ ചില അയല്‍ക്കാരും സുഹൃത്തുക്കളും അടുത്ത ബന്‌ധുക്കളുമൊക്കെ ഈ ഓര്‍മപുസ്‌തകത്തില്‍ ഇടം കണ്ടെത്തുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.