HOME

Solomante Pranayageetham

solos

The Song of Songs Which is Solomon’s  in Malayalam translated by K Jayakumar
Publisher: DC Books, Kottayam  Pages: 72  Paperback Price: INR 60

ബൈബിളിലെ ഉത്തമഗീതത്തിന്റെ മലയാള വിവര്‍ത്തനം. ബി. സി. 972-932 കാലഘട്ടത്തില്‍ യെരുശലേം ചക്രവര്‍ത്തിയായിരുന്ന സോളമന്‍ രചിച്ചതാണ് ഇതെന്ന് കരുതുന്നു. അക്കാലത്തെ ഗ്രാമീണകവികള്‍ എഴുതിയ കല്യാണപ്പാട്ടുകളാണ് ഇവയെന്നും വിശ്വാസമുണ്ട്.  അടിസ്‌ഥാനപരമായി ഇതൊരു പ്രണയഗീതമാണ്. യുവതി, അവളുടെ പ്രിയന്‍, രാജാവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പിന്നെ യെരുശലേം പുത്രിമാരും.

Solomante Pranayageetham. Page 63

Picture 1 of 3

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.