HOME

Veedupani: Engane Chelavu Kurakkam?

vpanis
Study by C S Varghese
Publisher: DC Books, Kottayam  Pages: 60 Paperback Price: INR 40

വീടു പണിയുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്. സ്‌ഥാനം നിശ്‌ചയിക്കുന്നത് മുതല്‍ അവസാനമിനുക്കു പണി വരെയുള്ള സമയങ്ങളില്‍ അറിവില്ലായ്‌മ കൊണ്ടു നഷ്‌ടമാകുന്നത്  അവനവന്റെ അധ്വാനഫലമാണ്. ഏതു തരം വീടാണു പണിയുന്നതെങ്കിലും അവയുടെ കാര്യക്ഷമത കൂട്ടാനും   പാഴ്‌ച്ചെലവ് ഒഴിവാക്കാനും മൊത്തത്തിലുള്ള നിര്‍മാണച്ചെലവു കുറയ്‌ക്കാനും ഈ പുസ്‌തകം സഹായകമാണ്. വീട് വയ്‌ക്കാന്‍ ഒരുങ്ങുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.

Veedupani Engane Chelavu Kuraykkam. Page 14

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.