HOME

Chrisostom Paranja Narmakathakal, Phalithangal

markris
Humorous tales by Metropolitan Mar Chrisostom compiled by G Amritharaj and V N Bibu
Publisher: DC Books, Kottayam Two Volumes Pages: 107+96 Paperback Price: INR 60+ 60

ദന്താശുപത്രിക്കു മുമ്പില്‍ എഴുതാന്‍ മാര്‍ ക്രിസോസ്‌റ്റം തിരുമേനിക്കു മുന്നില്‍ ഒരു വേദവാക്യം തേടിയെത്തുന്നു ഒരമ്മയും മകനും. പല ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ക്കു പ്രയാസം തോന്നരുത്, ദന്താശുപത്രിക്കു ചേരുകയും വേണം. ഉടനടി വന്നു മറുപടി. ഏറ്റവും പറ്റിയത് എണ്‍പത്തിയൊന്നാം സങ്കീര്‍ത്തനത്തിന്റെ പത്താം വാക്യത്തിന്റെ അവസാനമാണ്, നിന്റെ വായ് വിസ്‌താരത്തില്‍ തുറക്കുക.

ഇതായിരുന്നു മാര്‍ ക്രിസോസ്‌റ്റം തിരുമേനിയുടെ നര്‍മബോധം. തിരുമേനി പറഞ്ഞ നര്‍മകഥകളുടെയും ഫലിതങ്ങളുടെയും ഒരു ശേഖരമാണ് ഈ പുസ്‌തകങ്ങള്‍. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാം, ഓര്‍ത്തോര്‍ത്തു ചിരിക്കാം.

Krisostam paranja narma kathakal, phalithangal. Page 88

Picture 1 of 3

2 Comments

  1. hi
    sawpna
    I want by this book” chrisostom paranja narmakathakal” How to buy? how can I send my payments.. pls send me details for my mail

    regards

    abraham.

  2. send a mail to support @ indulekha.com

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.