Pranayasmaranakal by Casanova

Memoirs by Venetian adventurer and author Casanova translated by C Venugopal. Casanova was so famous as a womanizer and he is sometimes called “the world’s greatest lover”.
Publisher: Olive Publications, Kozhikode Pages: 313 Paperback Price: INR 200
പുരുഷലൈംഗികതയുടെയും ശാരീരികപ്രണയത്തിന്റെയും പര്യായമായി മാറിയ ഇറ്റാലിയന്‍ എഴുത്തുകാരന്‍ കാസനോവയുടെ പ്രണയസ്‌മരണകള്‍. സദാ വിജയശ്രീലാളിതനായിരുന്ന ഈ സ്‌ത്രീജിതനെ സംബന്ധിച്ചടത്തോളം പ്രണയം എന്നാല്‍ സെക്‍സ് മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പാണ് ഈ സ്‌മരണകളുടെ പശ്‌ചാത്തലം.


