Ohari Vipaniyil Kodeeswaranakam
| HOW TO BUY BOOKS | HOW TO GET DISCOUNTS
A must read for those investing or trading in the stock markets by K Sasidharan and Alex K Mathews
Publisher: DC Books, Kottayam Pages: 180 Paperback Price: INR 95
പണം കൊയ്യാന്‍ നല്ല മേഖലയാണ് ഓഹരി വിപണി. എന്നാല്‍ വേണ്ട അറിവില്ലാതെ ഇറങ്ങിയാല്‍ പണം നഷ്‌ടപ്പെടാനും ഇതേ മേഖല മതി. ഓഹരി ഓപ്‌ക്ഷന്‍ വ്യാപാരത്തിന്റെ അടവുകളും തന്ത്രങ്ങളും ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. ഓഹരി വിപണിയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത കൈപ്പുസ്‌തകം.






എനിക്ക് ഇ പുസ്തകം (ഓഹരിവിപണിയില്‍ കൊടീശരനകാം) v p p ആയി ലെഭിക്കാന്‍ എന്ത് ചെയ്യണം
We DO NOT send books by Value Payable Post (VPP) or Cash On Delivery (COD).