HOME

Computer Kuttikalkku

computerks

Computer lessons for kids by T V Siju
Publisher: DC Books, Kottayam Pages: 220   Paperback Price: INR 130

ഇന്നു കുട്ടികള്‍ക്ക്  ഒന്നാം ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ശാസ്‌ത്രീയമായ അടിത്തറ നല്‍കാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ അപൂര്‍വമാണ്. ഈ കുറവാണ് കമ്പ്യൂട്ടര്‍ കുട്ടികള്‍ക്ക് എന്ന പുസ്‌തകം പരിഹരിക്കുന്നത്. കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കഥാരൂപത്തിലാണ് ഈ പുസ്‌തകം. കമ്പ്യൂട്ടറിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും ഈ പുസ്‌തകം വളരെ പ്രയോജനപ്രദമാണ്.

Computer Kuttikalkku. Page 58

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.