2 Thirakkathakal by Padmarajan

മൂന്നാം പക്കം, തിങ്കളാഴ്‌ച നല്ല ദിവസം
Screenplays by P Padmarajan
Publisher: H&C Publishing House, Thrissur Paper Back Pages : 230 Price: INR 125
തിരക്കഥാരചനയിലും സംവിധാനത്തിലും ഒരേ പോലെ മികവു പുലര്‍ത്തിയ പദ്‌മരാജന്റെ രണ്ടു തിരക്കഥകള്‍ പുസ്‌തകരൂപത്തില്‍. മൂന്നാം പക്കം, തിങ്കളാഴ്‌ച നല്ല ദിവസം- ഈ രണ്ടു സിനിമകളും ജനസമ്മതിയും കലാസുഭഗതയും ഒരു പോലെ സമന്വയിച്ചവയാണ്. സിനിമ എന്ന കലാരൂപം എന്താണെന്നു മനസിലാക്കാനും ഒരു നല്ല തിരക്കഥ എങ്ങനെയാകണം എന്നു ബോധ്യപ്പെടാനും ഇതിലും നല്ല പാഠങ്ങള്‍ വേറെയില്ല.


