Athmopadesasathakam

Philosophical work of Narayana Guru translated by Swami Sudhi
Publisher: One World Publishing House, Ernakulam Paper Back Pages: 160 Price: INR 90
ശ്രീനാരായണഗുരുവിന്റെ ആത്‌മോപദേശശതകത്തിന്റെ വ്യാഖ്യാനം. മലയാളത്തിലെ ഭഗവദ് ഗീത എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. ഈ പുസ്‌തകത്തില്‍ ഇതിലെ ഓരോ പദ്യവും പദം തിരിച്ച് അര്‍ഥം പറയുന്നു തുടര്‍ന്ന് വിവരണവും. ലളിതവും അതു കൊണ്ടു തന്നെ സുഗ്രഹവുമായ ഭാഷ.


