Bonsai Dhanathinum Anandathinum

Study by P J Joseph and Marykutty Abraham
Publisher: DC Books, Kottayam Pages: 112 Paperback Price: INR 70
ബോണ്‍സായ് എന്ന കൃഷിരീതിയെ വളരെ വിശദമായി അവതരിപ്പിക്കുന്ന കൃതി. തൈകള്‍ ശേഖരിക്കല്‍, നടുന്ന രീതി, വളപ്രയോഗം, വളര്‍ത്താന്‍ അനുയോജ്യമായ ചെടികള്‍, വേണ്ട ഉപകരണങ്ങള്‍ എന്നിങ്ങനെ പതിനേഴ് അധ്യായങ്ങള്‍. അനുബന്ധമായി ബോണ്‍സായ് രീതിയെക്കുറിച്ച് നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.


