Madhavikkutty

ശരീരത്തിന് എത്ര ചിറകുകള്‍
An anthology on life and works of Madhavikkutty edited by Abraham
Publisher: H&C Publishing House, Thrissur Paper Back Pages : 465 Price: INR 200
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍, പഠനങ്ങള്‍, നിരീക്ഷണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയുടെ സമാഹാരമാണ് ഈ പുസ്‌തകം. അക്കിത്തം, എം ടി, ഒ എന്‍ വി, സക്കറിയ, അടൂര്‍ ഗോപാലകൃഷ്ണന്‍, ചന്ദ്രമതി, എന്‍ എസ് മാധവന്‍, ലളിതാംബിക അന്തര്‍ജനം, എം മുകുന്ദന്‍, റോസ് മേരി തുടങ്ങിയവര്‍ തങ്ങളുടെ കാഴ്‌ചപ്പാടിലുള്ള മാധവിക്കുട്ടിയെക്കുറിച്ച് എഴുതുന്നു.


