HOME

Nadodikkathakalum Aithihyangalum

nadodis
നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും
Retold by Dr K Sreekumar
Publisher: D C Books, Kottayam
Three Volumes, Hard Bound,  Pages: 975 +1016+ 1043 , Price INR 1699

തലമുറകളായി കൈമാ‍റി വന്ന നമ്മുടെ കഥാപൈതൃകത്തിന്റെ ലിഖിതരൂപം. മൂന്നു വാല്യങ്ങളായാണ് ഇവ സമാഹരിച്ചിരിക്കുന്നത്.  നാടോടിക്കഥകളും പാട്ടുകളുമാണ് ആദ്യ ഗ്രന്ഥത്തില്‍. വടക്കന്‍ പാട്ടുകഥകളാണ് രണ്ടാം വിഭാഗം. അന്നത്തെ ആയുധങ്ങളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങള്‍ അനുബന്ധമായി കൊടുത്തിരിക്കുന്നു.

മൂന്നാം ഭാഗത്തില്‍ മറ്റു വടക്കന്‍പാട്ട് ഒറ്റക്കഥകള്‍, തെക്കന്‍പാട്ടു കഥകള്‍, ഐതിഹ്യകഥകള്‍. കേട്ടറിഞ്ഞ കഥകള്‍ പോലും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കും വിധം മനോഹരമാണ്  ഡോ കെ ശ്രീകുമാറിന്റെ പുനരാഖ്യാനം.

Nammude Nadodikkathakalum Aithihyangalum. Page 742

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.