HOME

Oru Janmam by M V Raghavan

mvrs
എം വി ആറിന്റെ ആത്‌മകഥ
Autobiography by M V Raghavan
Publisher: DC Books, Kottayam Pages: 422   Paperback Price: INR 225

എം വി രാഘവന്റെ ആത്‌മകഥയെന്നാല്‍ കേരളരാഷ്‌ട്രീയ ചരിത്രം കൂടിയാണ്. അത്രയധികം എം വി ആറിന്റെ ജീവിതം രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ യാഥാസ്‌ഥിക നിലപാടുകള്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോഴും പതറാതെ കേരളരാഷ്‌ട്രീയത്തില്‍ സജീവമായി തുടര്‍ന്ന എം വി ആറിന്റെ ആത്‌മകഥ.

Oru Janmam. Page 10

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.