Kireedam by Lohithadas

Screen Play by A K Lohithadas
Publisher: Mathrubhumi Books, Kozhikode Paper Back Pages: 117 Price: 70
അടിച്ചയാളെ അടിച്ചു വീഴ്‌ത്തുമ്പോള്‍ സേതുവിനറിയില്ല ജീവിതം മുഴുവന്‍ നിഴല്‍ വീഴ്‌ത്തിയ ദുരന്തങ്ങളുടെ നിമിത്തമായ കീരിക്കാടന്‍ ജോസാണ് അതെന്ന്. കീരിക്കാടന്‍ ജോസിനെ അടിച്ചുവീഴ്‌ത്തിയപ്പോള്‍ സമൂഹം അയാളുടെ തലയില്‍ ഒരു കിരീടം വച്ചു കൊടുത്തു. തട്ടിമാറ്റിയിട്ടും അകന്നു പോകാത്ത ഒരു മുള്‍ക്കിരീടം: ലോഹിതദാസ് . സേതുമാധവന്‍ എന്ന ദുരന്തനായകന്റെ കഥ പറയുന്ന ലോഹിതദാസിന്റെ ശക്‍തവും സുന്ദരവുമായ തിരക്കഥയുടെ പുസ്‌തകരൂപം.



ചോരയും നീരും പച്ചയായ മനുഷ്യന്റെ മണവുമുള്ള ഉത്കൃഷ്ട രചന
Most painful and brutally honest story. Lohi Sir nu aadarajalikal……